LDF panel has won the first election to the administrative committee of Kerala Bank കേരളബാങ്ക് ഭരണ സമിതി ചുമതലയേറ്റു. ചെയർമാൻ ഗോപി കോട്ടമുറിക്കൽ. എം.കെ കണ്ണനാണ് വൈസ് പ്രസിഡൻറ്.
കേരള ബാങ്കിെൻറ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതു പാനലിനായിരുന്നു വിജയം.
2019 നവംബര്‍ 26-നാണ് സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്.മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ബാങ്കുകൾ ലയിച്ചിരുന്നു.
2016 ജൂലൈ 20ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ് ബാങ്ക് രൂപീകരണ പ്രക്രിയക്ക് ഔപചാരികമായ തുടക്കമായത്. പ്രൊഫ. എം എസ് ശ്രീറാം നേതൃത്വത്തിൽ നടന്ന പഠനം, ഈ റിപ്പോർട്ടിൻമേൽ വി ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസമിതിയുടെ ശുപാർശ, റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിക്കൽ എന്നിങ്ങനെ തുടരുന്നു സർക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ നാൾവഴി നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് നാളെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നതെന്നു കടകംപള്ളി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. #KeralaBank
തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും, അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എൽഡിഎഫ് സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.
അഡ്വ. എസ്. ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിര്‍മല ദേവി (പത്തനംതിട്ട), എം. സത്യപാലന്‍ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എം.കെ. കണ്ണന്‍ (തൃശ്ശൂര്‍), എ. പ്രഭാകരന്‍ (പാലക്കാട്), പി. ഗഗാറിന്‍ (വയനാട്), ഇ. രമേശ് ബാബു കെ.ജി. വത്സല കുമാരി (കണ്ണൂര്‍), സാബു അബ്രഹാം (കാസര്‍കോട്) എന്നിവരെയാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുത്തു.
2016 ജൂലൈ 20ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം സമീപനരേഖ അംഗീകരിച്ചതോടെയാണ് ബാങ്ക് രൂപീകരണ പ്രക്രിയക്ക് ഔപചാരികമായ തുടക്കമായത്. പ്രൊഫ. എം എസ് ശ്രീറാം നേതൃത്വത്തിൽ നടന്ന പഠനം, ഈ റിപ്പോർട്ടിൻമേൽ വി ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസമിതിയുടെ ശുപാർശ, റിസർവ് ബാങ്കിന് അപേക്ഷ സമർപ്പിക്കൽ എന്നിങ്ങനെ തുടരുന്നു സർക്കാരിന്റെ നിരന്തര പ്രയത്നത്തിന്റെ നാൾവഴി നാലു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളുടെ ഫലം കൂടിയാണ് നാളെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി അധികാരമേൽക്കുന്നതോടെ സഫലമാകുന്നതെന്നു കടകംപള്ളി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. #KeralaBank
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.