ആദ്യ ടിക്കറ്റിന് ഒന്നും കിട്ടിയില്ല, നിര്‍ബന്ധത്തിനു വഴങ്ങി ഒരെണ്ണംകൂടി എടുത്തു, അടിച്ചു മോനേ 30 കോടി ഈ കോട്ടയംകാരന്-big-ticket-kerala-nobin mathew

അബുദാബിയിലെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പ് പലപ്പോഴും മലയാളികൾക്കു ലഭിക്കാറുണ്ട്, ദേ നിർബന്ധത്തിനു വഴങ്ങിയെടുത്ത ടിക്കറ്റിൽ 30 കോടി നേടി ഈ കോട്ടയംകാർ.

കുവൈത്തിൽ ജോലി ചെയ്യുന്ന നോബിൻ മാത്യു, മിനു മാത്യു, പ്രമോദ് എന്നിവരെയാണ് ഭാഗ്യം അനുഗ്രഹിച്ചത്. സമ്മാനം ഇവർ തുല്യമായി പങ്കുവയ്ക്കും.

38 വയസുകാരനായ മാത്യു സ്പെയ്ർപാർട്സ് കമ്പനി സൂപ്പർവൈസറാണ്. 2007 മുതൽ കുവൈറ്റിലാണ് താമസം.

Indian from Kuwait wins Dh15 million Big Ticket raffle in Abu Dhabi

അഭിപ്രായങ്ങള്‍