നോർക്ക: അറ്റസ്റ്റേഷൻ 23 മുതൽ 25 വരെ

തിരുവനന്തപുരം നോർക്ക സെന്ററിൽ നവംബർ 23, 24, 25 തീയതികളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. സമയവും തീയതിയും നോർക്ക വെബ് സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്.

അഭിപ്രായങ്ങള്‍