പൃഥ്വിരാജിന് കൊവിഡ്: ഐസോലേഷനിൽ ആണെന്ന് thaaram- prithviraaj-actor-covid-postive

നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.

കർശനമായ കോവിട് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ ടെസ്റ്റുകൾ ആവർ ത്തിച്ചു ഫൈനൽ ഷെഡ്യൂൾ മുൻപുള്ള ടെസ്റ്റി ല്‌ പോസിറ്റീവ് ആയെന്നും ഫൈനൽ സെക്കൻഡറി കോൺടാക്ട് മുന്നറിയിപ്പ് നൽകിയെന്നും ഇപ്പോഴും ഐസിഷനിനൽ ആണെന്നും പൃഥ്വി കുറിച്ചൂ..

അഭിപ്രായങ്ങള്‍