sabarimala-latest ചരിത്രത്തിൽ ആദ്യം: നീലിമലയിലൂടെ ശബരിമല പ്രവേശനമില്ല, ശനി, ഞായർ 2000 തീർ‌ഥാടകർ


ശബരിമലയിൽ ഇത്തവണ മണ്ഡല മകരവിളക്കു കാലത്തു ആചാരവഴിയിൽ പ്രവേശനമില്ല. ചരിത്രത്തിൽ ആദ്യമായാണ് ഈ നിയന്ത്രണം. അപ്പാച്ചിമ്മേട്ടിലും ശബരീപീഠത്തിലും വണങ്ങാനാവില്ല.

തിങ്കൾ– വെള്ളി വരെ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് പ്രവേശനം. വെർച്വൽ ക്യൂവഴി മാത്രമാകും ദർശനം.

നവംബർ 15ന് വൈകിട്ട് 5ന് നടതുറക്കും. തങ്ക അങ്കി ചാർത്തി മണ്ഡലപൂജ ഡിസംബർ 26ന് ആണ്. ജനുവരി 14ന് ആണ് മകരവിളക്ക്. 20ന് നട അടയ്ക്കും.

കുളത്തിൽ നിന്നും ക്ഷേത്രനടയിലേക്കു കയറി മുതല

 

അഭിപ്രായങ്ങള്‍