പനമറ്റത്തിനായി കുട്ടികളുടെ വാർത്താ ചാനൽ, എല്ലാവരും കാണണേ...panamattam-news

 

പനമറ്റം. വിജയദശീ ദിനത്തില്‍ ദേ ഇവിടൊരു ചാനൽ ലോഞ്ചാണ്. നാടിന്റെ വാർത്തകളുമായി കുട്ടികളുടെ പനമറ്റം ന്യൂസ്.  പനമറ്റം ഗവ. ഹയർസെക്കൻഡറിയിലെ കുട്ടികളാണ് ഈ ഉദ്യമത്തിനു പിന്നിൽ.

ഫെയ്സിബുക്കിലാരിക്കും വാർത്താ സംപ്രേക്ഷണം. രാത്രി 8ന് അരമണിക്കൂറാണ് ചാനൽ സമയം. വിദ്യാഭ്യാസ അറിയിപ്പുകൾക്കും സ്ളോട്ട് ഉണ്ട്.

എൽകെജി മുത്ല‍ പ്ളസ്ടുവരെയുള്ള കുട്ടികളുടെ കലാപരിപാടികൾ. അഭിമുഖങ്ങൾ, ക്വിസ് പ്രോഗ്രാം എന്നിവയാണ് പ്രധാനമായുള്ളത്







അഭിപ്രായങ്ങള്‍