പ്രവാസികൾക്ക് തൊഴിൽ, രജിസ്ട്രേഷൻ ആരംഭിച്ചു–norka-registration

norka


വിദേശത്തുനിന്നു മടങ്ങിയെത്തിയ പ്രവാസികൾക്കു തൊഴിൽ നൽകാൻ നോർക്ക. വെബ്പോർട്ടലിൽ രജിസ്ട്രേഷൻ തുടങ്ങി.

ഡ്രീം കേരള പ്രോജക്ടിന്റെ ഭാഗമായാണ് പദ്ധതി. തൊഴിൽ ദാതാക്കൾക്കും രജിസ്റ്റർ ചെയ്യാനാകും. വെബ് വിലാസം– skill.registernorkaroots.org

കേരള സർക്കാരുമായി പ്രവാസികളെ ബന്ധിപ്പിക്കുന്ന സുതാര്യമായ മാർഗ്ഗമാണ് നോർക്ക. നിരവധി ധനസഹായ പദ്ധതികളാണ് നോർക്കയിലൂടെ കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനവതരിപ്പിച്ചത്.

Queiries: +91 9505554264 (IST 10am to 5.30pm) Email:Idhelpdesknorka@gmail.com

അഭിപ്രായങ്ങള്‍