ഇലക്ഷനിൽ ട്രെന്‍ഡ് ആക്കാൻ മോദിജിയുടെ പടമുള്ള മാസ്ക്; ആവശ്യക്കാർ നിരവധി- modi-mask

കോറോണയെ കൈകഴുകിയും മാസ്ക് വച്ചും തുരത്തുകയാണ് നാം. അതേ മാസ്കിനെ നമ്മുടെ സുരക്ഷയ്ക്കൊപ്പം ഇലക്ഷൻ പ്രചാരണത്തിനുമുപയോഗിക്കാമെവന്നു തെളിയിക്കുകയാണ് ഒരു പ്രവർത്തകൻ.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി തുടങ്ങി സംരഭം എന്തായാലും ഹിറ്റായി കഴിഞ്ഞു. വോട്ട് ഫോർ ബിജെപിയും മോദിജിയുടെ ചിത്രവുമാണ് കാവി കളിറിലെ മാസ്കിലുള്ളത്. വിജിത് എന്ന പ്രവർത്തകനാണ് മാസ്ക് അവതരിപ്പിച്ചിരിക്കുന്നത്.നിരവധി ആളുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇലക്ഷനടുക്കുമ്പോൾ‌ എല്ലാ പാർട്ടിക്കാരും ഇതോപോലെ ട്രെൻഡുകളിറക്കാൻ സാധ്യതയുണ്ട്.
Pic-facebook

അഭിപ്രായങ്ങള്‍