കാജൽ വിവാഹം കഴിക്കാൻ പോകുന്ന ഗൗതം കിച്ചലു ആരാണ്? kajal wed Gautam kichlu

തമിഴ്, തെലുങ്ക് പ്രിയ നായിക കാജൽ അഗർവാൾ വിവാഹിതയാവുകയാണ്, വരൻ ബിസിനഗ് മാഗ്നറ്റ് ഗൗതം കിച്ചലു. ഒക്ടോബർ 30 ന് സ്വകാര്യ ചടങ്ങിൽ വിവാഹം നടക്കും.

ഗൗതം കിച്ചലു– മുംബൈ സ്വദേശിയായ ബിസിനസുകാരനാണ്.  ഓൺലൈൻ ബിസിനസിലാണ് ഗൗതം കിച്ചലു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്റീരിയർ, ടെക് , ഡിസൈൻ മേഖലകളിലാണ് താത്പര്യം.

ഡിസേൺ ലിവിങെന്ന ഹോം ഡെക്കർ കമ്പനിയുടെ സ്ഥാപകനാണ്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.

ഹിന്ദി സിനിമയിൽ 2004ൽ ആയിരുന്നു അരങ്ങേറ്റമെങ്കിലു ം തെന്നിന്ത്യയിലായിരുന്നു കാജലിനെ ഭാഗ്യം കടാക്ഷിച്ചത്.
Kajal Agarwal announces wedding

അഭിപ്രായങ്ങള്‍