ഒറ്റ കൊമ്പൻ, സുരേഷ് ഗോപിയുടേത് കുറുവാച്ചനല്ല

സുരേഷ് ഗോപിയുടെ കുറുവാച്ചനല്ല ഒറ്റ കൊമ്പൻ.   മലയാളത്തിൻെറ ആക്ഷൻ താരം സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തിന് ആയി സൂപ്പർ താരങ്ങൾ ഒന്നിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ  ടൈറ്റിൽ അനൗൺസ്മെന്റ് നടത്തി.
പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സുരേഷ് ഗോപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ingane- ഇത് ഒരു fan fight ആവരുതേ എന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പ്രിഥ്വിPrithviraj Sukumaran ❤️. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.
രണ്ട് സിനിമയും നടകട്ടെ.
രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും  മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ....
എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു fan war ആകരുത് എന്ന് അപേക്ഷിക്കുന്നു. 

So kindly refrain from such gossips

Suresh Gopi kaduva, ottakomban, Shaji kailas, prithviraaj


അഭിപ്രായങ്ങള്‍