ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി....ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ......
- സീസണിലെ നാലാം അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് 45 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 12 ഫോറുമടക്കം 74 റണ്‍സെടുത്തു. ......
- സ്കോർ: ബാംഗ്ലൂർ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ്. മുംബൈ 19.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 166 ...
- ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു....
- പ്ലേഓഫ് ആർക്ക്
- പഞ്ചാബും കൊൽക്കത്തയും ഹൈദരാബാദും രാജസ്ഥാനും മത്സരിക്കുകയാണ്.
- 12 മത്സരങ്ങളിൽ നിന്നു 12 പോയിന്റുമായി പഞ്ചാബും കൊൽക്കത്തയും.ഹൈദരാബാദിനും രാജസ്ഥാനും 10 പോയിന്റ്...
Indian Premier League 2020 48th match Mumbai Indians vs Royal Challengers Bangalore...
MUMBAI INDIANS VS ROYAL CHALLENGERS BANGALORE
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.