കോവി‍ഡ്:കണ്ടെയ്ന്റ്മെന്റ് നിയന്ത്രണം നീക്കുന്ന വാർഡുകളും, പുതിയ സ്ഥലങ്ങളും



തിരുവല്ല നഗരത്തിനു സമീപ സ്ഥലങ്ങളിൽ‌ കണ്ടെയ്ന്റ്മെന്റ് നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഇങ്ങനെ–കല്ലൂപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് കണ്ടെയ്ന്റ് മെന്റ് സോൺ നിയന്ത്രണം നാളെ മുതൽ അവസാനിക്കും

ഒന്നാം വാർഡിലെ ഇടത്തിട്ട മേഖലയിലെ നിയന്ത്രണം നാളെ വരെ മാത്രം.ഇരവിപേരൂർ എട്ടാം വാർഡിലെ നിയന്ത്രണം നാളെകൂടി മാത്രം. കുറ്റൂർ പഞ്ചായത്ത് പൊട്ടൻമസ ഭാഗം 5. 6 വാർഡുകളിലെ നിയന്ത്രണം നാളെവരെ.

നിയന്ത്രണം പുതിയതായി

കൊറ്റനാട് മൂന്നാം വാർഡിലെ ചിരട്ടോലി, പൂന്നത്തോലി, തൂങ്ങുപാല, ചുട്ടുമൺ പാറക്കുറി വരെ 16ാം തീയതി വരെ നിയന്ത്രണം

അഭിപ്രായങ്ങള്‍