ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവതാരകനായി കമൽഹാസൻ. പതിനൊന്ന് മത്സരാർഥികളെയും കമൽഹാസൻ അവതരിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ ഏറെ മുൻകരുതലെടുത്താണ് ഷോ നടക്കുന്നത്. അതേപോലെ സമൽമാൻഖാൻ അവതാരകനായ ബിഗ്ബോസ് ഹിന്ദി പതിപ്പിനും തുടക്കമായിരുന്നു. മലയാളം ബിഗ് ബോസും ഇതിനെത്തുടർന്ന് ആരംഭിച്ചേക്കാം.
മത്സരാർഥികള്‍ ഇവർ– ആജീദ്–ഗായകൻ, സൂപ്പർ സിഗർ ജൂനിയര്‍ സീസൺ 3 ജേതാവ്, ആരി അർജുനൻ– അഭിനേതാവ്, അനിത സമ്പത്ത്– അഭിനേത്രി, ബാല– മോഡൽ, ഗബ്രിയേല– അഭിനേത്രി, ജിതൻ രമേഷ്, നിഷ– സ്റ്റാന്ഡ് അപ് കൊമേഡിയൻ, രമ്യ പാണ്ഡ്യൻ, രേഖ(നടി, ഏയ് ഓട്ടോ), റിയോ, സംയുക്ത കാർത്തിക്, സനം(മിസ് സൗത്ത് ഇന്ത്യ).
Bigg Boss Tamil' Season 4: Kamal Haasan introduces 16 contestants
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.