പൃഥിയും ഇന്ദ്രജിത്തും സുരേഷ് ഗോപിയും വാങ്ങി ഈ കിടിലൻ ഥാര്‍, എന്താണ് മാറ്റം, വാങ്ങാൻ പോകും മുന്‍പ് ഇതൊന്നു നോക്കണേ- All-New Mahindra-Thar-SUV Models-Price-Specification
പൃഥിയും വാങ്ങി ഈ കിടിലൻ ഥാര്‍, എന്താണ് മാറ്റം, വാങ്ങാൻ പോകും മുന്‍പ് ഇതൊന്നു നോക്കണേ-
All-New Mahindra-Thar-SUV Models-Price-Specification
ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് പലരും ഹാർഡ് ടോപ്പാക്കിയിരുന്നത്, ദേ പുതിയ മോഡൽ മനസറിഞ്ഞാണെത്തിയിരിക്കുന്നത്, സ്റ്റൈലിഷ് ടോപ്പ്, അഴിച്ചും മാറ്റാം
എൻജിൻ ശബ്ദം പോലും കാര്യമായി ഉള്ളിലെത്തുന്നില്ല, കേട്ടോ..പിന്നിലെ യാത്രയും സുഖം..ബോഡി റോൾ ഓകെയാണ് ബ്രോ..
പതിനെട്ടിഞ്ച് ഭീമൻ ടയറാണ്, അപ്സൈസിങിനു പിടിക്കുമ്പോൾ..ദേ ആർസി എടുത്തു വീശാം.
226 ഗ്രൗണ്ട് ക്ളിയറൻസ്, നമ്മുടെ റോഡിനിത് വേണം..
പ്ളാസ്റ്റിക് ക്വാളിറ്റി അത്ര മോശമല്ല.
ടോർക് കൺവെർട്ടർ ഗീയർബോക്സും ഉണ്ട്, നമ്മുടെ ഹനുമാൻ ഗിയറേ...
ഏഴിഞ്ച് സ്ക്രീൻ വലിയ മോശമല്ല, ഒതുങ്ങിയ സെൻട്രൽ കൺസോൾ..
2–ലീറ്റർ ടർബോ പെട്രോൾ എൻജിനാണ് ഥാറിൽ അവതരിപ്പിച്ച എം–സ്റ്റാലിയൻ...
സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവ
Transmission
Manual (Diesel Only) Automatic (Petrol & Diesel)
Engine Type
Petrol Diesel
Top Options
Convertible Soft Top (With Automatic Only) Hard Top (With Manual & Automatic)
Key Features
HVAC, Touchscreen, DRL, Alloys
4WD, MLD, BLD & R18 A/T Tyres
Driver Information System
ESP, Roll Cage, 2 Airbags, ABS
കുട്ടികൾക്ക് കളിക്കാൻ ഒരു ഥാർ വേണാ..ദേ ഇതും വാങ്ങാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.