ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്ത് 500 അടച്ച് തടിയൂരുന്ന വിദ്യ നടപ്പില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യും അല്ലെങ്കിൽ സാമൂഹ്യസേവനം. മോട്ടോർ വാഹന നിയമങ്ങൾ നമ്മുടെ നാട്ടില്‍കർശനമാകുകയാണ്.
റോഡ് സുരക്ഷയ്ക്ക് നിയമങ്ങൾ പാലിക്കുക. വാഹനത്തിന് ഇ ചലാൻ (ചെക്ക് റിപ്പോർട്ട്) ലഭിച്ചിട്ടുണ്ടോയെന്ന് എങ്ങനെയറിയാം? ചലാൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://echallan.parivahan.gov.in/index/accused-challan
വാഹനത്തിന്റെ രേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ നിയമാനുസൃതം സൂക്ഷിക്കുന്നതിനും, പരിശോധനക്ക് ഹാജരാക്കുന്നതിനും, മറ്റു വിവരങ്ങൾക്കും എം. പരിവാഹൻ ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://play.google.com/store/apps/details...
വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. വാഹനത്തിന്റെ അപേക്ഷകൾ സംബന്ധിച്ച വിവരവും,ചലാൻ രജിസ്റ്റർ ചെയ്യുമ്പോളും മറ്റും എസ് .എം .എസ് ആയി വിവരം ലഭിക്കുന്നതിനും സഹായിക്കുന്നു.
https://vahan.parivahan.gov.in/.../editMobileNumber.xhtml
Photo by Giorgio de Angelis from Pexels
കൂടുതൽ വിവരങ്ങൾക്ക്– https://mvd.kerala.gov.in/
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.