ആഢംബര ബാര്‍, 3 ഡി തിയേറ്റർ, ഏറ്റവും കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര; ഭക്ഷണമുൾപ്പടെnefertiti-cruise-ship-booking
ഇത് നെഫർതിതി, സൂപ്പർ ബാര്‍, 3 ഡി തിയേറ്റർ, ഏറ്റവും കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര. ഈ ആഡംബര കപ്പൽ സർവീസ് പുനരാരംഭിക്കുമെന്നു കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). 100 പേർക്കു മാത്രമാണു കപ്പലിൽ പ്രവേശനം.
മുതിർന്നവർക്കു 1,999 രൂപയും കുട്ടികൾക്കു 499 രൂപയും ടിക്കറ്റ് നിരക്ക്. ലോഞ്ച് ബാർ, 3ഡി തിയറ്റർ, റസ്റ്ററന്റ്, മീറ്റിങ് ഹാൾ, ഓഡിറ്റോറിയം എന്നീ സൗകര്യങ്ങൾ കപ്പലിലുണ്ട്. ബിസിനസ് മീറ്റിങ്, വിവാഹച്ചടങ്ങ്, പിറന്നാൾ, മറ്റു വാർഷിക ആഘോഷങ്ങൾ എന്നിവയ്ക്കും കപ്പൽ ബുക്ക് ചെയ്യാം. www.nefertiticruise.com. 9744601234
ചുവര്‍ചിത്രങ്ങളും ശില്പങ്ങളും ചേര്‍ന്ന് ഈജിപ്ഷ്യന്‍ മാതൃകയിലാണ് നെഫര്‍തിതി കപ്പലിന്റെ നിര്‍മാണം. നാലുനിലയുള്ള കപ്പലിന്റെ അടിത്തട്ട് എന്‍ജിന്‍ റൂമാണ്. നെഫര്‍തിതി രാജ്ഞിയുടെ വലിയ പ്രതിമയുള്ള രണ്ടാംനില.വണ്‍ ഡേ ട്രിപ്പാണെങ്കിലും യാത്രയില്‍ പുതുമ തേടുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് . 16 കോടി രൂപ ചെലവില്‍ ഗോവയിലെ വിജയ് മറൈന്‍ ഷിപ്പ്‌യാഡിലാണു കപ്പല്‍ നിര്‍മിച്ചത്.
For Adults : 1999/-
For Children ( 5 - 12 Years) : 499/-
4 hours Sunset Cruise (with added 1 hour extra cruise complimentary)
Fun filled entertainment programs
Childrens play area and 3D theatre
Access to open sun deck to enjoy the sea breeze and scenic beauty
Delicious buffet two veg and one non veg meal - per ticket
On board luxury lounge bar
Alcoholic beverages will be charged extr
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.