19990 രുപയ്ക്ക് ഒരു ലാപ്ടോപ്പ്, ഈ വിലക്കുറവ് ഇപ്പോൾ-laptop under 20000

ഓൺലൈൻ ക്ലാസും വർക്ക് അറ്റ് ഹോമുമായു തിരക്കായപ്പോൾ ഒരു ലാപ്ടോപ് ആവശ്യമാണെന്ന് തോന്നുന്നുണ്ടോ , ഇതാ അസുസ്റ്റിന്റെ വിവോ ബുക്ക് ഓഫറിൽ ലഭ്യമാണ്. ൨൫൦൦൦ രുപയ്ക്ക് അടുത്ത് വിലയുണ്ടായിരുന്ന ലാപ്ടോപ്പ് ഓഫറിന് നൽകുകയാണ് . 

 സ്പെസിഫിക്കേഷനുകളെല്ലാം നിങ്ങളുടെ ആവശ്യങ്ങൾക്ക് അന്യോജ്യമാണോയെന്ന് നോക്കിയാ ശേഷം വാങ്ങുക . സെർച്ച് , യുട്യൂബ് വിഡിയോ , ഓൺലൈൻ ക്ളാസുകൾ എന്നിവ ഇതിൽ നന്നായി നടക്കും. ഓഫറിൽ വാങ്ങാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക-https://amzn.to/3dPSHGD 

 സ്പെസിഫിക്കേഷൻ

  1.  Intel Dual Core Celeron N3350 Processor with 4GB RAM 4GB LPDDR3 on board RAM | 
  2. Storage: 256GB SSD, ugradeable up to 1TB capaity. 

  3. Display: 15.6-inch (16:9) LED-backlit LCD HD (1366x768) 60Hz Anti-Glare Panel with 45% NTSC 
  4. Warranty: This genuine Asus laptop comes with 1 year manufacturer warranty on the device and 6 months manufacturer warranty on included accessories from the date of purchase. For product related queries contact the brand at contact_us on: [ 18002090365 ].                                                    കുറച്ച് കൂടി സ്പീഡ് കൂടിയ ലാപ്ടോപ്പുകളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ നമുക്ക് അവയും വഴിയേ പരിചയപ്പെടാൻ ഇവിടെ നോക്കുക ...                                                                                                  
what you want

അഭിപ്രായങ്ങള്‍