ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്--Press release Intro
- ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- 1766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 23658 പേര്‍
- ഇതുവരെ രോഗമുക്തി നേടിയവര്‍ 49849
- 24 മണിക്കൂറിനിടെ 27908 സാമ്പിളുകള്‍ പരിശോധിച്ചു
- ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.