എല്ലാ മാസവും സമ്മാനങ്ങളുമായി കഥകൾ. ഇൻ അവതരിപ്പിക്കുന്ന ചെറുകഥാ മത്സരം. ത്രില്ലർ, കോമഡി, ഫാന്റസി, പ്രണയം തീമിലുള്ള ചെറുകഥകളാണ് വരുന്ന മാസങ്ങളിൽ മത്സരം നടത്തുന്നത്. ഇതിൽ ആദ്യത്തെ മത്സരമാ എന്റെ നാട് എന്റെ ഗ്രാമം മത്സരത്തിൽ പങ്കെടുക്കാൻ പുതിയ എഴുത്തുകാർക്ക് അവസരം
ആദ്യ സ്ഥാനത്തെത്തുന്നയാൾക്ക്– 500 രൂപ വിലമതിക്കുന്ന പുസ്തകങ്ങള്‍
രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക്– 250 രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ
മൂന്നാം സ്ഥാനക്കാരന് – 150 രൂപ വിലമതിക്കുന്ന പുസ്തകവും ലഭിക്കും.
ഏവരുടെയും കഥകൾ പ്രസിദ്ധീകരിക്കും
മത്സരത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ ?
സ്വന്തം ഗ്രാമത്തിന്റെ രസകരമായ കഥകളോ , നാട്ടിൻ പുറം പശ്ചാത്തലമായി വരുന്ന പ്രേത കഥകളോ അയക്കാം
foodgadgettravel@gmail.com എന്ന മെയ്ൽ അഡ്രസിലേക്ക് കഥകൾ മത്സരത്തിലേക്ക് സമർപ്പിക്കാം. സബ്ജക്ട് ത്രില്ലർ നോവൽ എന്നതായിരിക്കണം
മലയാളം യൂനിക്കോഡ് ഫോർമാറ്റിൽ ടൈപ്പ് ചെയ്ത രചനകൾ ആണ് മത്സരത്തിലേക്ക് സമർപ്പിക്കേണ്ടത്
സെപ്റ്റംബർ 11ന് വിജയികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും
വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും.
കഥകൾ അയയ്ക്കുന്നവർ അവരുടെ അഡ്രസും ബന്ധപ്പെടാനുള്ള ഫോൺ നമ്പരും നൽകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.