What Is Bitcoin?/എന്താണ് ബിറ്റ്കോയിൻ?

സതോഷി നക്കാമൊതോ  എന്ന അജ്ഞാതനാണ്ബിറ്റ്കോയിൻ സംവിധാനം 
അവതരിപ്പിച്ചത്.  ക്രിപ്‌റ്റോകറന്‍സി എന്ന  വിഭാഗത്തിലാണ്ബി റ്റ് കോയിൻ വരുന്നത്. ക്രിപ്‌റ്റോഗ്രാഫി അഥവാ  രഹസ്യകോഡുകളാണ്ഈ  കറൻസിയുടെ അടിസ്ഥാനം.

ബിറ്റ് കോയിന്‍ ഏത്  ഐഡിയുടെ ഉടമസ്ഥതയിലാണെന്ന്കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടല്‍ വേഗത അഥവാ സിപിയു സ്പീഡ് അനുസരുിച്ചാവും
ബിറ്റ്​കോയിൻ ലഭിക്കുന്നത്. ബ്ലോക്ക് ചെയിൻ എന്ന സുരക്ഷിത
സംവിധാനത്തിലൂടെ പരിശോധിക്കാനാകും.

210 ലക്ഷം നാണയങ്ങള്‍  മാത്രമേ ലോകത്ത്നി ർമ്മിക്കാനാകൂ കോയിനുകള്‍ മുഴുവന്‍  2140 ആവുമ്പോഴേക്കും  കുഴിച്ചെടുക്കാനാകൂ എന്നാണ് ഏകദേശ കണക്ക്.

യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ ആപ്പുകളെപ്പോലോ പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍  പ്രവര്‍ത്തിക്കുന്ന ഒരു  സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്കോയിൻ.



അഭിപ്രായങ്ങള്‍