ചരിത്രം നിറഞ്ഞു നിൽക്കുന്ന ദ്വീപ്- വൈപ്പിൻ/vypin

എറണാകുളം ജില്ലയിലുള്ള 
ഒരു ദ്വീപാണ് വൈപ്പിൻ.
26 കിലോമീറ്റർ നീളവും ഏകദേശം
5 കിലോമീറ്റർ വീതിയുമുള്ള  ദ്വീപ്.

1331ൽ ആണ് ദ്വീപ് രൂപം കൊണ്ടത്. കടലും, കായലും ഉള്ളതിനാൽ
മത്സ്യബന്ധനത്തെ ആശ്രയിച്ചുള്ള 
തൊഴിലുകളാണുള്ളത്.

ഏഷ്യയിലെ തന്നെ ഏറ്റവും 
ജനസാന്ദ്രതയേറിയ ദ്വീപാണിത്.ഗോശ്രീ ജംഗഷനിൽ{വൈപ്പിൻ) നിന്നുള്ള 
മൂന്ന് പാലങ്ങൾ വൈപ്പിൻ ദ്വീപിനെ എറണാകുളവുമായി ബന്ധിപ്പിക്കുന്നു.
വിനോദസഞ്ചാര ആകർഷണങ്ങൾ


ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക്  ഗതാഗത ബോട്ടുകൾ ലഭിക്കും
പുതുവൈപ്പിലെ വിളക്കുമാടം( വൈകിട്ട് 3 മുതൽ 5 വരെ)ചെറായി ബീച്ച്, പള്ളിപ്പുറം കോട്ട,
സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി.
വീരാൻപുഴ



അഭിപ്രായങ്ങള്‍