പിഎസ്സി ഒറ്റത്തവണ രജിസ്ട്രേഷൻ ഐഡി/പാസ്വേർഡ് മറന്നോ?/Forgot Kerala Public Service Commision ID/Password?
പിഎസ്സി ഒറ്റത്തവണ രജിസ്ട്രേഷൻ ഐഡി/പാസ്വേർഡ് മറന്നോ?. 166 / 51969 / 9223166166 എന്ന നമ്പരിലേക്ക് മെസേജ് അയച്ച് ഐഡിയും പാസ്വേർഡും കണ്ടെത്താം.
യൂസർ ഐഡി അറിയാൻ അയക്കേണ്ട മെസേജ്
KL USR to 166 or 51969.
രജിസ്റ്ററ്‍ ചെയ്ത മൊബൈലിൽ നിന്ന് വേണം അയക്കാൻ.
പാസ്വേർഡ് റിസെറ്റ് ചെയ്യാൻ
aniltvm എന്നയാളുടെ അക്കൗണ്ട് ആണെങ്കിൽ
KL USR RST aniltvm 21011983 to 166 or 51969 or 9223166166
പാസ്വേർഡ് നിങ്ങൾക്ക് ഓർമ്മ വെയ്ക്കാൻ കഴിയുന്നതാക്കി മാറ്റുക
ഹെൽപ് ഡെസ്ക് നമ്പർ( വർക്കിംഗ് അവേഴ്സ് ഒൺലി)
0471 2444438
0471 2555538
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.