ലോക്ഡൗൺ കാലം പുതിയതായി എന്തെങ്കിലും പഠിക്കാനും നേടാനുമുള്ളത് ആക്കിയാലോ?, ലോകമെമ്പാടുമുള്ള പല സ്ഥാപനങ്ങളും അവരുടെ സേവനങ്ങളിൽ #ഇളവുകളും #സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അവ ഏതെന്നും എന്തെന്നും പരിശോധിക്കാം–
മാത്യഭൂമിയുടെ സൈറ്റിൽ കേറിയാൽ– ആരോഗ്യ മാസികയുടെയും സ്പോർട്സ് മാസികയുടെയും തൊഴിൽ വാർത്തയുടെയും ബാലഭൂമിയുടെയും വീക്ക്ലിയുടെയുടെയും ലക്കങ്ങള്‍ ഡൗൺലോഡ് ചെയ്യാം– ലിങ്ക് പിടി–
https://www.mathrubhumi.com/magazines/free
19 രൂപ മുതൽ പുസ്തകം ഇളവുകളോടെ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകിയിരിക്കുന്നത് പുസ്തക പ്രസാധക ഭീമൻ ഡിസി ബുക്സ് ആണ്– https://ebooks.dcbooks.com/
എട്ടാം ക്ളാസ് മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾക്കു സഹായകമാകുന്ന 8 ഓൺലൈൻ ക്ളാസുകൾ സൗജന്യമായി പഠിക്കാം– www.miim.ac.in
വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഇ ബുക്സ്, മ്യൂസിക് എന്നിവ സൗജന്യമായി ആസ്വദിക്കാം, ലോക്ഡൗൺ കാലത്ത് ഒരുപാട് പുസ്തകങ്ങൾ സൗജന്യമാക്കുകയും ചെയ്തു– https://archive.org/
എൻബിഎസിൽ നിന്നും നിരവധി ഇ പുസ്തകങ്ങൾ വാങ്ങാം–
https://keralabookstore.com/navigate-books.do…
സൗജന്യമായി ടിവിയും കാണാം(വിവിധ സ്ഥലങ്ങളിൽ മാറ്റം വന്നേക്കാം)–
എയർടെൽ ഈ സർവീസ് ചാനലുകൾ സൗജന്യമാക്കി
Aapki Rasoi, Airtel CuriosityStream, Airtel Seniors TV, and Let's Dance
ഡിഷ് ടിവി
Ayushmaan Activ- 130
Fitness Active-132
Kids Active Toon-956
Kids Active Rhymes-957
ടാറ്റ സ്കൈ
Dance Studio 123, Fun Learn on 664 and 668, Cooking on 127, Fitness on 110, Smart Manager on 701, Vedic Maths on 702, Classroom on 653, English on 660 for Hindi viewers and 1424 on Telugu, Beauty on 119, and Javed Aktar on 150.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഓണ്‍ലൈൻ കോഴ്സുകൾ പഠിക്കാം– https://online-learning.harvard.edu/
ഗെയിം ഡെവലപ്മെന്റും ജാവയും പൈതണും എന്തിന് അത്യാവശ്യം തായ്ചീ വരെ ഹാർവാർഡ് നിങ്ങളെ പഠിപ്പിക്കും...
6800 രൂപ ഫീസാകുന്ന കോഴ്സുകൾ സൗജന്യം, പറയുന്നത് നാസ്കോം ആണ്, ഐബിഎമ്മും മുംബൈയുുമൊക്കെ സർട്ടിഫിക്കറ്റ് പ്രൊവൈഡ് ചെയ്യുന്ന കോഴ്സുകൾ സൗജന്യമായി പഠിക്കാം– https://fslearning.nasscom.in/
കൂടുതൽ ഈ ലിങ്കിൽ അപ്ഡേറ്റ് ചെയ്യും. വിവരങ്ങൾ കോപി പേസ്റ്റ് ചെയ്യുന്നവർ ഈ പേജ് ഒന്ന് മെൻഷൻ ചെയ്യണേ.....ഷെയർ ചെയ്യൂ ആർക്കേലും ഉപകാരപ്പെടട്ടെ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.