
'അളിയന്റെ ഓഡിയാ നാട്ടിലില്ലാത്തത് കൊണ്ട് ഇങ്ങെടുത്തു', ഇങ്ങനെ പറഞ്ഞ് ഔഡി കാറിൽ കറങ്ങുന്ന ആ ഓസ് അളിയനെ ഇനി മറക്കാം, കാർ വാടകയ്ക്കെടുക്കലിന്റെ സ്റ്റൈലിഷ് വേർഷനെത്തി 'കാർ സബ്സ്ക്രിപ്ഷൻ സർവീസ്'.
ഈ മാസം മുതൽ കാറുകൾക്ക് വില കൂടുകയാണെന്ന അറിയിപ്പുകളെ ഭയക്കേണ്ട, ഡൗൺ പേയ്മെന്റില്ല, ഈ മോഡൽ നേരത്തെയിറങ്ങിയിരുന്നെങ്കിലെന്ന ആശങ്കയില്ല...അതെ ഒൺലൈൻ കാർ സബ്സ്ക്രിപ്ഷൻ സർവീസുകളുടെ കാലമാണ് വരാൻ പോകുന്നത്.
6 മാസം, 12, 36, 48 വർഷം കാലയളവിലേക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കാം. സൂകാർ, Revv പ്ളാറ്റ്ഫോമുകളാണ് ഈ സേവനം ലഭ്യമാക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.