പ്രധാന വാർത്തകൾ– പുതിയ വാർത്ത– ലേറ്റസ്റ്റ് ന്യൂസ്– Today top Headline-Latest news-9-5-22

1. എൽഐസി ഐപിഒ ഇന്നുകൂടി– പ്രഥമ ഓഹരി വിൽപന ഇന്നുകൊണ്ട് അവസാനിക്കും– Business 2. ന്യൂകാസിലിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി- sports 3. ജോജോസഫും ഉമ തോമസും ഇന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കും– Local and KeralaNews 4. ഹിമാചൽ അതിർത്തികൾ അടച്ചു, 'ഖലിസ്ഥാൻ' റെഫറണ്ടം കോളിന്മേൽ പരിശോധന ശക്തമാക്കി- National news 5. WhatsApp has started rolling out emoji reactions to all its users-വാട്ട്‌സ്ആപ്പ് അതിന്റെ എല്ലാ ഉപയോക്താക്കൾക്കും ഇമോജി പ്രതികരണങ്ങൾ നൽകാൻ തുടങ്ങി

അഭിപ്രായങ്ങള്‍