ഡി.സി.എ സോഫ്റ്റ്‌വെയര്‍ കോഴ്‌സ്

കോട്ടയം: എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപ കേന്ദ്രത്തില്‍ ഈമാസം ആരംഭിക്കുന്ന 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍ (ഡി. സി.എ.എസ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു .എസ്.സി.,എസ്.ടി. ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2534820, 9495850898. Photo by Nao Triponez from Pexels

അഭിപ്രായങ്ങള്‍