ഓൺ
Amazon
food
technology
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
കോട്ടക് മഹീന്ദ്ര ബാങ്ക്– 6.75% മാത്രം. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ വായ്പ അക്കൌണ്ട് കൊട്ടക് ബാങ്കിലേയ്ക്ക് മാറ്റുന്നതിലൂടെ 20 ലക്ഷം രൂപ വരെ ലാഭിക്കാൻ ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും.ബാങ്കിന്റെ സോഷ്യൽ മീഡിയയിൽ വന്ന പരസ്യം ഇങ്ങനെയാണ്.
there are innumerable reasons to buy your own home, but none of them can beat the unbelievably low Home Loan rate of 6.75%* –know more -https://bit.ly/3kPtFdn
ബാങ്ക് ഓഫ് ബറോഡ: 6.85%– ഭവന വായ്പകൾക്കുള്ള റിപോ-ലിങ്ക്ഡ് വായ്പാ നിരക്ക് 15 ബേസിസ് പോയിൻറ് കുറയ്ക്കുമെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു– https://www.bankofbaroda.in/home-loan-grid.htm
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 6.85%- https://www.unionbankofindia.co.in/english/home-loan.aspx- ഡിസംബർ 31 വരെ ഭവന വായ്പയ്ക്ക് പ്രോസസ്സിംഗ് ഫീസ് ഉണ്ടാവില്ല. എസ്ബിഐ–: 6.9%, യോനോ വഴി അപേക്ഷിക്കുന്ന ഉപഭോക്താക്കളിൽനിന്ന് പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.
ഐസിഐസിഐ ബാങ്കും എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡും: 6.9%, എച്ച്ഡിഎഫ്സി: 6.95%
#KotakHomeLoans #sbihomeloan #icicihomeloan #Sbiyono #HomeloanKerala
മാർക്കറ്റിങ് ആർട്ടിക്കിളുകൾ തയ്യാറാക്കി നൽകാൻ സന്ദേശം നൽകുക– foodgadgettravel@gmail.com
Photo by Andrea Piacquadio from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.