വീട് ഉൽക്ക വീണു തകർന്നു , ഒറ്റ രാത്രി കൊണ്ട് 10 കോടി ലഭിച്ച് ശവപ്പെട്ടി വിൽ പ്പനക്കാരൻ . ഇന്തോനീഷ്യയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരൻ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് ആകാശത്ത് നിന്ന് ഉൽക്ക വന്നു വീണത്. വീ ടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ജോസുവ. അപ്പോഴാണ് 2.1 കിലോഗ്രാമുള്ള ഉൽക്ക പതിച്ചത് . 9.8കോടി രൂപയ്ക്കാണ് ഇയാൾ ഉൽക്ക വിറ്റത്.
വലിയ ശബ്ദമായിരുന്നു. വീടിന്റെ ചില ഭാഗങ്ങൾ കുലുങ്ങി, എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് വീടിന്റെ മേൽക്കൂര തകർന്നതായി മനസിലായത്. മേൽകൂരയുടെ മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് ഉൽക്ക ശില കിടക്കുന്നതുകണ്ടത്. പെട്ടെന്ന് അത് എടുക്കാൻ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു അതിന്- ജോസുവ മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
According to the Independent(media ), the meteorite is carbonaceous chondrite - an extremely rare variety estimated to be 4.5 billion years old. It is reportedly worth around 645 pounds (approximately ₹ 63,000) per gram.
ബഹിരാകാശ ധൂളികളായ ഉൽക്കകൾ നിരവധി ഭഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നുണ്ട് പക്ഷെ പലതും നിലത്ത് പതിക്കാറില്ല.സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു.ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്, പക്ഷെ വീണു ലഭിക്കുന്നത് അപൂർവമാണ് .
റഷ്യയിലെ ചെല്യാബിൻസ്ക് നഗരത്തിൽ 2013 ഫെബ്രുവരി 15 ന് വീണ ട് ആറ് നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഒരു ചെറിയ ഛിന്നഗ്രഹമായിരുന്നു ചെല്യാബിൻസ്ക് ഉൽക്ക. സ്ഫോടനം ഒരു ന്യൂക്ലിയർ സ്ഫോടനത്തേക്കാൾ ശക്തമായിരുന്നു, 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Tiba tiba batu hitam jatuh dari langit Bikin kagettttt........ Tp apa pun itu mudah2an pertanda baik buat keluarga kami....
Posted by Josua Hutagalung on Saturday, August 1, 2020
https://play.google.com/store/apps/details?id=horror.malayalam
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.